പയ്യന്നൂര്‍: തായിനേരിയില്‍ നിര്‍മ്മിച്ച രക്തസാക്ഷി ധനരാജ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രം സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കുടിവെള്ള വിതരണം ധനരാജിന്റെ മകന് വിവേകാനന്ദന് ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണന് അധ്യക്ഷത വഹിച്ചു. ടി. വിശ്വനാഥന്, കെ. സതീശന്, വി.പി. സതീശന്, ഉണ്ണി കാനായി, എം. സുജിത്ത്, സി. അശോകന്, സുബൈര്‍ പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
ബസ്സ് കാത്തിരിപ്പു കേന്ദ്രം തുറന്നു
Reviewed by Online News
on
03:52:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment