Latest News

കുരുമുളക് തൈ വിതരണം

കരിവെള്ളൂര്‍: കരിവെള്ളൂര്‍ കൃഷിഭവനില്‍ പന്നിയൂര്‍ ഇനത്തില്‍പെട്ട കുരുമുളക് തൈ വിതരണത്തിനായി എത്തിച്ചേര്‍ന്നിട്ടുണട്. പതിനഞ്ച് സെന്റില്‍ കുറയാത്ത കൃഷിഭൂമിയുള്ള കര്‍ഷകര്‍ നാളെ നേരിട്ട് ഹാജരായി തൈകള്‍ കൈപ്പറ്റണം. കഴിഞ്ഞവര്‍ഷം വാങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ല



No comments:

Post a Comment