Latest News

സെന്‍കുമാറിനെതിരേ ദുഷ്യന്ത് ദവെ രംഗത്ത്

ന്യൂഡല്‍ഹി: ഡിജിപി സ്ഥാനം തിരികെ ലഭിക്കാന്‍ ടി.പി സെന്‍കുമാറിനുവേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യ ന്ത് ദവെ, ടി.പി.സെന്‍ കുമാറി നെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ മുസ്‌ലിം വിരു ദ്ധ പരാമര്‍ശങ്ങളുടെയും സംഘ പരിവാര്‍ അനുകൂല നിലപാടുക ളുടെയും പേരിലാണ് ദുഷ്യന്ത് ദവെ വിമര്‍ശനം ഉന്നയിക്കു ന്ന ത്.
സെന്‍കുമാറിന്റെ പരാമര്‍ശ ങ്ങ ളില്‍ തനിക്ക് കടുത്ത നിരാശയും വേദനയുമുണ്ടെന്നുംശരിയായ നിലപാടുകളുടെ പേരില്‍ ഡിജി പി സ്ഥാനത്ത് നിന്നും അദ്ദേഹ ത്തെ മാറ്റിയെന്ന ധാരണയി ലാ ണ് താന്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായതെന്നും സെന്‍കുമറിന്റെ നിലപാട് ഇതായിരുന്നെ ങ്കില്‍ താന്‍ അദ്ദേഹത്തിന് വേ ണ്ടി ഹാജരാവില്ലായിരുന്നുവെ ന്നും ദുഷ്യന്ത് ദവെ വ്യക്ത മാക്കി.ഫീസ് വാങ്ങതെയാണ് ദാവെ സെന്‍കുമാറിനായി കേസ് വാദിച്ചിരുന്നത്. നീതിക്കു വേ ണ്ടിയുള്ള പോരാട്ടമെന്നാ യിരു ന്നു ദാവെ കേസിനെ വിശേ ഷിപ്പിച്ചിരുന്നത്.

No comments:

Post a Comment