Latest News

ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: ദിശ ആര്‍ട്‌സ് ആന്റ് സ് പോര്‍ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫീസ് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിന് സമീപം രക്ഷാധികാരി സദനം നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കു ഞ്ഞിമംഗലം വിജയന്‍, വി.പി. രാമചന്ദ്രന്‍, എം. രാഘവന്‍, വി.സി. നാരായണന്‍, ആര്‍. വേണു, കെ.വി. സുധീര്‍കുമാര്‍, സി.കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പയ്യാവൂര്‍: ഗവ.യു.പി.സ്‌കൂളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ് എസ്.എം.സി.ചെയര്‍മാന്‍ ആര്‍.കെ.സന്തോഷ് കുമാര്‍ ഉദ് ഘാടനം ചെയ്തു, പ്രധാനാ ദ്ധ്യാ പകന്‍ ടോമി കുരുവിള ,എം.പി സിറിയക്ക്, കെ.കെ പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു .

No comments:

Post a Comment