Latest News

ജെ.ഡി.യു പിളര്‍ന്നു

കോഴിക്കോട്: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡിയു നേതാവുമായ നിതീഷ് കുമാര്‍ ബി.ജെപിയോടൊപ്പം ചേരാന്‍ തീരുമാനിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് എംപി വീരേന്ദ്രകുമാര്‍. ഫാസിസത്തിനെതിരായ സമരം ശക്തമാക്കേണ്ട സന്ദര്‍ഭത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ച നിതീഷിനെ അംഗീകരിക്കാനാവില്ലെന്നും ജെ.ഡിയുവില്‍ ഇത് സംബന്ധിച്ച അതൃപ്തിയുണ്ടെന്നും കേരള ഘടകം ഇതിനോടൊപ്പമില്ലെന്നും ജെ.ഡിയുവിലെ മുഴുവന്‍ എംപിമാരുമായും താന്‍ ബന്ധപ്പെടുമെന്നുംഅദ്ദേഹം പറഞ്ഞു

No comments:

Post a Comment