Latest News

ജാമിഅ: അസ്ഹരിയ്യ: അറബിയ്യ: ക്ലാസ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: ജാമിഅ: അസ്ഹരിയ്യ: അറബിക് ആന്റ് ആര്‍ട്‌സ് കോളേജിന്റെ ആ വര്‍ഷത്തെ ബാച്ച് ശൈഖുന മാണിയൂര്‍ ഉസ്താദ് ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ശൈഖുന പി.കെ. അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍ ഖത്വീബ് കബീര്‍ ഫൈസി ചെറുകോട്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ അസ്ഹരി, കൈപ്പറ്റ അബ്ദുള്ള മുസ്ല്യാര്‍, എസ്.കെ.ഹംസഹാജി, മുബാറക് ഹസൈനാര്‍ ഹാജി മാണിക്കോത്ത്, മഹമൂദ് സഅദി കവ്വായി, സാജിഹു സമീര്‍ അസ്ഹരി, കെ.കെ. മുഹമ്മദ് ദാരിമി, എം.ടി.പി അബ്ദുല്‍ ബാസിത്ത്ഹാജി, എസ്.വി. മുസ്തഫ ഹാജി, സദര്‍ദാവൂദ് മൗലവി, കാസര്‍കോട് മാലിക്ദീനാര്‍ ഖത്വിബ് മജീദ് മുസ്ല്യാര്‍, അഫ്‌സല്‍ രാമന്തളി, അശ്‌റഫ് ഹാജി പുളിങ്ങോം, ബി. നൂറുദ്ദീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ദുആ മജ്‌ലിസിന് ശൈഖുന മാണിയൂര്‍ ഉസ്താദ് നേതൃത്വം നല്‍കി.

No comments:

Post a Comment