Latest News

സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി

കാഞ്ഞങ്ങാട്: ജില്ലയിലെ അഞ്ച് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നി ല നില്‍ ക്കുന്ന പടന്നക്കാട്ട് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്ന തായി പരാതി. നീലേശ്വരത്തു നിന്ന് കാഞ്ഞങ്ങാട്ഭാഗത്തേക്ക് പോ കുമ്പോള്‍ മേല്‍പാലം തുടങ്ങുന്ന ഭാഗത്താണ് ഒരു സംഘം കുഴപ്പ ങ്ങള്‍ സൃഷ്ടി ക്കുന്നത്.ഒരു മാസം മുമ്പ് കുറച്ചു യുവാ ക്കള്‍ ചേര്‍ന്ന് ബസ് കാത്തു നി ല്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി കളെ മര്‍ദിച്ചിരുന്നു. ഈ സംഭ വത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാ മ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ വീണ്ടും ഇവിടെ ക്യാമ്പ് ചെയ്യുന്ന തായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.പോലീസ്എയ്ഡ്‌പോസ്റ്റ് പോ ലുള്ള സംവിധാ നങ്ങള്‍ ഇവിടെ സ്ഥാപിക്കണമെന്നാണ് വിദ്യാ ര്‍ ത്ഥികളുടെ ആവശ്യം. അതിനിടെ കോളജ് പരിസരത്ത് വിദ്യാര്‍ത്ഥി കള്‍ കെട്ടിയ തോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശി പ്പിച്ചിരുന്നു പ്രദേശത്ത് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ രോപിച്ചു.പോലീസ്എയ്ഡ്‌പോസ്റ്റ് പോ ലുള്ള സംവിധാ നങ്ങള്‍ ഇവിടെ സ്ഥാപിക്കണമെന്നാണ് വിദ്യാ ര്‍ ത്ഥികളുടെ ആവശ്യം. അതിനിടെ കോളജ് പരിസരത്ത് വിദ്യാര്‍ത്ഥി കള്‍ കെട്ടിയ തോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നടത്തുന്ന പരാക്രമങ്ങളാണ് ഇതെന്ന് വിദ്യാര്‍ത്ഥികള്‍ആ രോപി ക്കുന്നു.

No comments:

Post a Comment