Latest News

വിദേശമദ്യം പിടികൂടി

തളിപ്പറമ്പ്: ഏഴുകുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കനെ എക ്‌സൈസ് സംഘം പിടികൂടി. പുളിമ്പറമ്പിലെ എം കരുണാകരനെ (60)യാണ് എക്‌സൈസ് പ്രിവന്റീ വ് ഓഫീസര്‍ ഷനല്‍കുമാര്‍, സി വില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഫെമിന്‍, ഖാലിദ് എന്നിവരടങ്ങിയ സംഘം പുളിമ്പറമ്പ്-പട്ടുവം റോഡിന് സമീപം വെച്ച് പി ടികൂടിയത്.

No comments:

Post a Comment