Latest News

ബെഡ്ഷീറ്റ് വിതരണം ചെയ്തു

പയ്യന്നൂര്‍: വെളളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ബെഡ്ഷീറ്റ് നല്‍കി. ശ്രീനാരായണ വിദ്യാലയത്തില്‍ നടന്ന ചടങ്ങ് സൊസൈറ്റി സെക്രട്ടറി ടി. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ഇ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ വിദ്യാലയം സെക്രട്ടറി ദാമോദരന്‍, എ. മുകുന്ദന്‍, വി. വി. വിജയന്‍, കെ. ബിജു, പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment