Latest News

ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് നാളെ

പയ്യന്നൂര്‍: മഹാദേവഗ്രാമം ഫൈ ന്‍ ആര്‍ട്‌സ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ് നാളെ നടക്കും. വൈകുന്നേരം ആറ് മണിക്ക് ഫൈന്‍ ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഇ.എ. കൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കെ.വി. രവീന്ദ്രന്‍ മാസ്റ്റര്‍ ക്ലാസെടുക്കും. ഇ. ഭാസ്‌കരന്‍ സ്വാഗതവും കലിയന്തില്‍ പത്മനാഭന്‍ നന്ദിയും പറയും.

No comments:

Post a Comment