Latest News

പെരുങ്കളിയാട്ടം ലോഗോ ക്ഷണിച്ചു

പയ്യന്നൂര്‍; തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പതിനാല് സംവത്സരങ്ങള്‍ക്കു ശേഷം 2018 ഫെബ്രുവരി ആറു മുതല്‍ ഒമ്പ തു വരെ നടക്കുന്ന പെരുങ്ക ളിയാട്ടത്തിന് ലോഗോ ക്ഷണിച്ചു. ആഗസ്ത് പത്തിനകം ജനറല്‍ ക ണ്‍വീനര്‍, തായിനേരി മുച്ചിലോ ട്ട് പെരുങ്കളിയാട്ടം സംഘാടക സ മിതി, തായിനേരി, പയ്യന്നൂര്‍, ക ണ്ണൂര്‍ 670 307 എന്ന വിലാസ ത്തില്‍ ലഭിക്കണം. ഫോണ്‍: 9496463709, 9495082780

No comments:

Post a Comment