Latest News

ജനറല്‍ബോഡി യോഗവും അനുമോദനവും ഞായറാഴ്ച

പയ്യന്നൂര്‍: കണ്ടങ്കാളി ശ്രീ പൂന്തുരുത്തി ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം (കോട്ടം) ജനറല്‍ ബോഡിയോഗം ഇരുപത്തിമൂന്നി ന് ഞായറാഴ്ച നടക്കും. യോഗത്തില്‍ സമുദായംഗങ്ങളുടെ പേരമക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ല സ് നേടിയകുട്ടികളെയും തിരുവാതിര മഹോത്സവത്തില്‍ വിജയികളായ കോട്ടം തിരുവാതിരക്ക ളിസംഘത്തെയുംഅനുമോദിക്കും.

No comments:

Post a Comment