Latest News

കര്‍ഷക സംഘം യൂനിറ്റ് കണ്‍വെന്‍ഷന്‍

രാമന്തളി: കര്‍ഷക സംഘം പുന്നക്കടവ് യൂനിറ്റ് കണ്‍വെന്‍ഷന്‍ വില്ലേ ജ് സെക്രട്ടറി കൊട്ടാരത്തില്‍ ചന്ദ്രന്‍ഉദ്ഘാടനം ചെയ്തു. യൂനി റ്റ് പ്രസിഡണ്ട് പി.വി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ക ണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ക്കുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം വില്ലേജ് പ്രസിഡണ്ട് പി.പി. ജനാര്‍ദ്ദനന്‍ നിര്‍വ്വഹിച്ചു.



No comments:

Post a Comment