Latest News

ഡിഗ്രി വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സ് കണ്ടക്ടര്‍ക്കൊപ്പം നാടുവിട്ടു

പയ്യന്നൂര്‍:ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഇരുപത്തിയൊന്നുകാരി കാമുകനായ സ്വകാര്യബസ്സ് കണ്ടക്ടര്‍ക്കൊപ്പം നാടുവിട്ടു. കവ്വായിയില്‍ താമസക്കാരിയും തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ഇരുപത്തിയൊന്നുകാരിയാണ് സ്വകാര്യ ബസ്സ് കണ്ടക്ടറായ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശശിയായ യുവാവിനോടൊപ്പം ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിയോടെ വീടുവിട്ടിറങ്ങിപ്പോയത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്തപോലീസ് പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം കുറുമാത്തൂരിലെ യുവാവിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തി

No comments:

Post a Comment