Latest News

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ ഇനി കുടുങ്ങും

കാസര്‍കോട്: ട്രെയി നുകള്‍ ക്കു നേരെ കല്ലെറിയുന്നവരെ കു ടുക്കാന്‍ വയര്‍ലെസ് ക്യാ മറകള്‍ വരുന്നു. കേരള ത്തിലെ മറ്റുഭാഗങ്ങള്‍ക്കുപുറമെ കാസര്‍ കോട് ജില്ലയില്‍ ഇത്തരം സംഭവ ങ്ങള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യ പ്പെടുന്ന സ്ഥലങ്ങളിലും വയര്‍ലെ സ് ക്യാമറകള്‍ സ്ഥാപി ക്കാന്‍ റെ യില്‍വെ നടപടികള്‍ ആരംഭിച്ചി രിക്കുകയാണ്.
ജില്ലയില്‍ കാഞ്ഞങ്ങാടിനും കര്‍ണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള പാളത്തിലാണ് ആദ്യ ഘട്ടമായി വയര്‍ലെസ് ക്യാമറക ള്‍ സ്ഥാപിക്കുന്നത്. കാസര്‍കോ ടിനും കാഞ്ഞങ്ങാടിനും ഇടയി ലാ ണ് ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടാക ുന്നത്. ഇതുമൂലം ഇതുവഴി ട്രെ യിന്‍ കടന്നുപോകുമ്പോള്‍ യാത്ര ക്കാര്‍ കടുത്ത ആശങ്കയിലാണ്.
പാലക്കാട് ഡിവിഷന്‍ ആര്‍ പി എഫ് കമ്മീഷണറുടെ നേതൃത്വ ത്തിലാണ് പദ്ധതി നടപ്പിലാക്കു ന്നത്. റെയില്‍വെ നടത്തിയ അ ന്വേഷണത്തിന്റെ അടിസ്ഥാന ത്തില്‍ നല്‍കിയ റിപോര്‍ട്ട് പ്രകാ രം കഴിഞ്ഞവര്‍ഷം കേരളത്തില്‍ പതിനഞ്ച് ഇടങ്ങളിലാണ് കല്ലേറു ണ്ടായത്. വടകരക്കും ഷൊര്‍ണൂ രിനും ഇടയിലാണ് ഏറ്റവും കൂടു തല്‍ കല്ലേറ് നടന്നത്. ഇവിടെ എട്ടുകേസുകള്‍ റിപോര്‍ട്ട് ചെയ്യ പ്പെ ട്ടിട്ടുണ്ട്. കാഞ്ഞങ്ങാടിനും മംഗളൂരുവിനും ഇടയില്‍ നാലിട ത്താണ് കല്ലേറ് നടന്നത്. ജനറല്‍ ക മ്പാര്‍ട്ടുമെന്റുകള്‍ക്കും എഞ്ചി നും നേരെയാണ് കൂടുതലാ യും ക ല്ലേറുണ്ടായത്. ബേക്കല്‍ ഭാഗ ത്ത് ട്രെയിനുകള്‍ക്ക് നേരെ നിര ന്തരം കല്ലേറുണ്ടായതിനെ തുടര്‍ ന്ന് നിരീക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു.

No comments:

Post a Comment