Latest News

പരസ്യബോര്‍ഡിന്റെ കമ്പി തുളച്ചുകയറിബസ്സ് യാത്രക്കാരി മരണപ്പെട്ടു

തളിപ്പറമ്പ്: റോഡരികിലെ കട യുടെ പരസ്യബോര്‍ഡിന്റെ ക മ്പി നിയന്ത്രണം വിട്ട കെ.എസ ്ആര്‍.ടി.സി ബസിന്റെ ഷട്ടര്‍ തുള ച്ചുകയറി ബസ് യാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു.
ചെമ്പേരി കംബ്ലാരിയിലെ പ രേതനായ ഇലവുങ്കല്‍ മാത്യു വി ന്റെഭാര്യ ത്രേസ്യാമ്മ(58) യാണ് മരിച്ചത്. ഇന്ന് രാവിലെ 6.50 മണിയോടെ തളിപ്പറമ്പ് ആലക്കോട് റോഡില്‍ടാഗോര്‍വിദ്യാനികേ ത ന് സമീപത്തായിരുന്നുഅപ കടം.
എതിരെ അമിതവേഗതയില്‍ വ ന്ന നാഷണല്‍പെര്‍മിറ്റ് ലോറിയി ല്‍ ഇടിക്കാതിരിക്കാന്‍ ബസ് വെ ട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോ ഡി രികിലെ ബിഎസ്എന്‍എല്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനടുത്ത കടയുടെ പരസ്യ ബോര്‍ഡ് പിടിപ്പിച്ച കമ്പി ബസി ന്റെ ഷട്ടര്‍ തുളച്ച് മുന്‍'ഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന ത്രേ സ്യാമ്മയുടെ കഴുത്തിലൂടെ തുള ച്ചുകയറി മറുവശത്തേക്ക് കടന്ന നിലയിലായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
കരുവഞ്ചാല്‍ സ്വദേശിനി യായത്രേസ്യാമ്മ ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോന ദേവാലയ ത്തി ലെ ശുചീകരണ തൊഴിലാളി യാ ണ്. ഇടുക്കി നെടുങ്കണ്ടത്ത് അ സുഖമായി കിടക്കുന്ന മൂത്ത സ ഹോദരിയെ കാണാന്‍ പോകു ക യായിരുന്നു. ഇവരുടെ കൂടെ അ നുജത്തി തങ്ക, സഹോദരങ്ങളായ സ്‌കറിയ, കുഞ്ഞൂഞ്ഞ് എന്നിവ രും ഉണ്ടായിരുന്നു.
ഇന്നലെ രാത്രി കരുവഞ്ചാ ലിലെ വീട്ടില്‍ വന്ന് താമസിച്ച് കെഎസ്ആര്‍ടിസിയുടെ പൊ ന്‍കുന്നത്തേക്കുള്ള കെഎല്‍15 -എ. 1214 ബസിന് കയറിയതാ യിരുന്നു മരിച്ച ത്രേസ്യാമ്മ. മൃത ദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി ബെന്നി(പെയിന്റര്‍), ബിനു, ബി നോയി, മഞ്ജു എന്നിവര്‍ മക്കളാ ണ്. മരുമക്കള്‍: ജോളി (എവ ര്‍ഗ്രീന്‍ ബ്യൂട്ടി പാര്‍ലര്‍, ചെമ്പേ രി), ബൈജു(പുല്‍പ്പള്ളി).



No comments:

Post a Comment