Latest News

വാര്‍ഷിക പൊതുയോഗം

രാമന്തളി: വടക്കുമ്പാട് ബ്രദേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം നടന്നു. സി.എം. ഷാഫി അധ്യക്ഷനായി. യുഎ.ഇ ചാപ്റ്റര്‍ പ്രസിഡണ്ട് അമീന്‍കരപ്പാത്ത് , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കക്കുളത്ത് അബ്ദുല്‍ഖാദര്‍, പി.കെ. ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി സി.കെ. ഫാറൂഖ്(പ്രസിഡണ്ട്),കെ.വി അബ്ദുല്‍ ജലീല്‍, എ.അബ്ദുല്‍ഖാദര്‍(വൈസ് പ്രസിഡണ്ടുമാര്‍), പി.ടി.വി നജീബ്(ജനറല്‍ സെക്രട്ടറി)എം.അബ്ദുല്ല(ഓര്‍ഗനൈസിംഗ് സെക്രട്ടറി), സി.കെ. സലാഹുദ്ദീന്‍, കെ. ആതിഫ്ബിന്കാസിം (ജോ. സെക്രട്ടറി), കെ. ഹനീസ് (ട്രഷറര്‍്)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment