Latest News

റോഡ് സുരക്ഷ ബോധവല്‍ക്കരണ സെമിനാര്‍

പയ്യാവൂര്‍: ചെമ്പേരി വൈ.എം. സി.എ., നിര്‍മ്മല ഹൈസ്‌ക്കൂള്‍ എ സ്.പി, സി. യൂണിറ്റ് ചെമ്പേരി, ജ്യോതി ഡ്രൈവിംഗ് ഇന്‍സ്റ്റി ന്യൂഷന്‍ എന്നിവയുടെ സഹ കരണത്തോടെ വൈ.എം.സി.എ കണ്ണൂര്‍ ജി ല്ലയുടെ നേതൃ ത്വത്തില്‍ ചെമ്പേരി നിര്‍മ്മല ഹൈസ്‌ക്കൂള്‍ ഓഡി റ്റോറിയത്തി ല്‍ റോഡ് സുരക്ഷ സെമിനാര്‍ കു ടിയാന്മല പോലീസ് സബ്ബ് ഇന്‍ സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ല്യാടന്‍ ഉദ്ഘാടനം ചെയ്തു. വൈ.എം. സി.എ കണ്ണൂര്‍ സബ് റീജിയന്‍ ചെയര്‍മാന്‍ മനോജ് കു ഴിത്തോ ട്ട് അദ്ധ്യക്ഷത വഹിച്ചു.വൈ. എം.സി എ സംസ്ഥാന സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോ ഷി കുന്നത്ത് മൂഖ്യ പ്രഭാഷണം നടത്തി.നിര്‍മ്മല ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപിക വല്‍സമ്മ ജോ സ്, വൈ.എം.സി. എ.പ്ര സിഡന്റ് മാത്യൂ അടുപ്പുകല്ലിങ്കല്‍ ,ഷിന്റോ മാത്യൂ, ജ്യോതി രാജ് തോമസ് അയ്യങ്കാനാ ല്‍, ജോര്‍ജ്കടുക ന്‍മാക്കല്‍, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്നസെമിനാറില്‍ തളിപ്പറമ്പ്ആര്‍.ടി.ഒ.ഓഫീസി ലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ സ് പെക്ടര്‍ കെ.രഘു ക്ലാസെടു ത്തു.

No comments:

Post a Comment