Latest News

സൂചനാ പണി മുടക്കും സത്യാഗ്രഹവും നടത്തും

പയ്യന്നൂര്‍: സെക്യൂരിറ്റി ജീവനക്കാരുടെ മിനിമം കൂലിയും ക്ഷാമബത്തയും പുതുക്കി നിശ്ചയിച്ച സാഹചര്യത്തില്‍ ആയ് നല്‍കുവാന്‍ പയ്യന്നൂരിലെ സ്ഥാപന ഉടമകളും ഏജന്‍സികളും നല്‍കാത്ത സാഹചര്യത്തില്‍ ജുലായ് ഇരുപതിന് സൂചനാപണിമുടക്ക് നടത്തുവാനും വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസിനുമുന്നില്‍ സത്യഗ്രഹം നടത്തുവാനും കണ്ടംകൊച്ചി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയാകണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പി.വി. കുഞ്ഞിക്കണ്ണന്‍, ഒ.പി. ഭാസ്‌കരന്‍, മോഹനന്‍ കെ. എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment