Latest News

കാര്‍ഷിക സെമിനാര്‍ ഇന്ന്

ചെമ്പേരി : കേരള ഗ്രാമീണ്‍ ബാങ്ക് ഏരുവേശ്ശി ശാഖയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ചെമ്പേരി ഫാര്‍മേര്‍സ് ക്ലബ്ബിന്റെ സംയുക്താഥിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക സെമിനാര്‍ നടക്കും. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി ജോസ് ഉദ്ഘാടനം നിര്‍വ്വഹി ക്കും. ഫാര്‍മേര്‍സ് ക്ലബ്ബ് പ്രസിഡന്റ് ഏമ്മാനുവല്‍ ജോര്‍ജ് അദ്ധ്യക്ഷ ത വഹിക്കും.ബാങ്ക് മാനേജര്‍ സെബാസ്റ്റ്യന്‍ കെ.ജോസഫ്, എബിന്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും. വെറ്ററിനറി സര്‍ജന്‍ ഡോ.അജയ് ലോറന്‍സ് ഡിസില്‍വ മൃഗസംരക്ഷണം എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കും.

No comments:

Post a Comment