Latest News

ബൈക്കില്‍ നിന്ന്‌വീണ് പരുക്ക്

പരിയാരം: ബൈക്കില്‍ നിന്ന് തെന്നിവീണ്മധ്യവയസ്‌കന് പരു ക്കേറ്റു. ആലക്കോട് തേര്‍ത്തല്ലിയിലെ കൃഷ്ണവിലാസത്തില്‍ ഗോപകുമാറി(49)നെയാണ് ഇ ന്നലെ രാത്രി പത്തുമണിയോടെ ബൈക്കില്‍ നിന്നും തെന്നിവീണനിലയില്‍ തേര്‍ത്തല്ലി പൊയിലി ലെ റോഡരുകില്‍കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഇ യാളെപരിയാരംമെഡിക്കല്‍ കോ ളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു 

No comments:

Post a Comment