Latest News

ലഹരി വിരുദ്ധ ദിനാചരണം നടത്തി

പയ്യാവൂര്‍: പൈസക്കരി ദേവ മാതാ ഹൈസ്‌കൂള്‍ എ.ഡി. എ സ്.യു വിന്റെ നേതൃത്വത്തില്‍ ന ടത്തിയ
ലഹരി വിരുദ്ധ ദിനാച രണം വ്യത്യസ്തമായ അനുഭവ മൊരുക്കി വിദ്യാര്‍ത്ഥികള്‍ക്ക് അവിസ്മരണീയമായി .പതിവു പോലെ അസംബ്ലിക്ക് സമ്മേളിച്ച വിദ്യാര്‍ത്ഥികള്‍ ആ കാഴ്ച കണ്ട് ഞെട്ടി.പ്രധാനാധ്യാപകന്റെ അറിയിപ്പുകള്‍ കഴിഞ്ഞപാടെഅ സം ബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു സംഘര്‍ഷം . ഒപ്പം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്നു .ആരാണവിടെ ബഹളം വയ് ക്കു ന്നത് എന്ന അധ്യാപകരുടെ ചോദ്യം കേട്ടിട്ടും അവര്‍ക്ക് കുലുക്ക മില്ല .ഒടുവില്‍ പാന്‍ മസാല ഉപ യോഗിച്ച് സുബോധം നഷ്ടപെട്ട വിദ്യാര്‍ത്ഥിയെ മറ്റ് കുട്ടികള്‍ ബ ലമായി അധ്യാപകരുടെ അടുത്തേക്ക്എത്തിക്കുന്നു .ആരാണ് നിനക്ക് പാന്‍ മസാല നല്‍കിയത് എന്ന അധ്യാപകന്റെ ചോദ്യത്തി ന് ഉത്തരമായി അവന്‍ ദൂരേയ്ക്ക് കൈ ചൂണ്ടി .സ്മാര്‍ട്ട് ക്ലാസ് റൂമി ല്‍ നിന്നും പുറത്തേയ്ക്ക് ചാടി വന്ന ഭീകര രൂപിയെ കണ്ട് വിദ്യാ ര്‍ ത്ഥികള്‍ ആദ്യം ഒന്ന് പകച്ചു .മദ്യത്തിന്റെ പ്രതികമായ പിശാച് . അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചു ചേര്‍ന്നുള്ള തെരുവു നാ ടകമാണ് തങ്ങള്‍ കാണുന്നത് എ ന്ന് വിദ്യാര്‍ത്ഥികള്‍ മെല്ലെ തിരി ച്ചറിഞ്ഞു. മദ്യപിശാചിന്റെ കോലം കത്തിച്ചു കൊണ്ട് തെരുവു നാടകം സമാപിച്ചു.പ്രധാനാധ്യാപകന്‍ പി.എംകൃഷ്ണന്‍ ലഹ രിവിരുദ്ധ സന്ദേശം നല്കി. അ ബിന്‍ തോമ സ്‌ലഹരിവിരുദ്ധ പ്രതിജ്ഞ ചൊ ല്ലി കൊടുത്തു .തുടര്‍ന്ന്‌ലഹരി ിരുദ്ധറാലി നടത്തി. അധ്യാപകരായ തോമസ് കളിയാനി, വിനി ല്‍.സി.മാത്യു ,ജോജി ജോര്‍ജ് ,ജോയല്‍ ജോസഫ് എന്നിവരും അശ്വിന്‍ കെ.വി, ജിത്തുസജി എന്നീവിദ്യാര്‍ത്ഥികളുംനേതൃത്വം കൊടുത്തു



No comments:

Post a Comment