Latest News

രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യചെയ്തു

തിരു:മക്കളെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയശേഷം പി താവ് കായലില്‍ ചാടി ആത്മഹത്യ ചെയ്തു.
കണ്ണമൂല ചെമ്പിലോട് കുമാരപുരം സ്വദേശി ഷിബിനാണ് മ ക്കളായ സെബ(9),സെബിന്‍ (6)എന്നിവരെ കൊലപ്പെടുത്തിയശേ ഷം കായലില്‍ചാടിആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ പത്തരമണിയോടെയാണ് കുട്ടികളുടെ ജഡം കണ്ടെത്തിയത്.കുട്ടികളുടെ കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്.
കുട്ടികളുടെ മൃതദേഹങ്ങള്‍ വേളി കായലിന് സമീത്തെ നൂറടിപ്പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടി ല്‍ കണ്ടെത്തി. സിബിയുടെതെന്ന് സംശയിക്കുന്ന കൈപ്പത്തിയും വെട്ടുകത്തിയും ഇവര്‍ സഞ്ചരിച്ച ബുള്ളറ്റും കസിബിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല.
രാവിലെ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഷിബി കായലില്‍ ചാടി ആത്മഹ ത്യ ചെയ്തുവെന്ന സൂചനയെ തു ടര്‍ന്ന് മൃതദേഹംകണ്ടെത്തുന്നതിന് ഫയര്‍ഫോഴ്‌സ് സംഘം തി രച്ചില്‍ നടത്തിവരികയായിരുന്നു.
കുടുംബപ്രശ്‌നങ്ങളാണ് ആ ത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ക ഴിഞ്ഞദിവസം ഷിബി കുട്ടികളെ യും കൂട്ടി വീട്ടില്‍നിന്നിറങ്ങിയത്. കുട്ടികളെ കാണാനില്ലെന്ന് കാ ണിച്ച് മാതാവ് എസ്.എ.പി ക്യാ മ്പ് ഓഫീസ് ജീവനക്കാരി അ ന്ന മ്മ ജോസ് പോലീസില്‍ പരാ തി നല്‍കിയിരുന്നു.

No comments:

Post a Comment