Latest News

ശാസ്ത്രീയ നീന്തല്‍ പരിശീലനം

പയ്യന്നൂര്‍: കണ്ടങ്കാളി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ നീന്തല്‍ പരിശീലനം പതിനാറിന് ഞായറാ ഴ്ച വൈ കുന്നേരം നാല് മണിക്ക് കണ്ടോത്തിടം ക്ഷേത്രക്കുളത്തില്‍ വെച്ച് നടക്കും. ടി.കൃഷ്ണന്റെ അധ്യക്ഷതയില്‍ എസ്.ഐ പി.വി. നിര്‍മ്മല ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍മാരായ പ്രീത, പി.കെ. പ്രസീത, സീമ സുരേഷ്, എം. പ്രദീപന്‍, മേഖലാ കമ്മറ്റി അംഗം അച്ചുതന്‍ പുത്തലത്ത്, അന്തര്‍ദേശീയ നീ ന്തല്‍താരം പി. പത്മനാഭന്‍, നീ ന്തല്‍ പരിശീലകന്‍ പി. ലക്ഷ്മണ ന്‍, ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓ ഫീസര്‍ സുകുമാരന്‍ നമ്പ്യാര്‍ എ ന്നിവര്‍ സന്നിഹിതയായിരിക്കും. നിധിന്‍കമല്‍ സ്വാഗതം പറയും.

No comments:

Post a Comment