Latest News

അപേക്ഷക്ഷണിച്ചു

കരിവെള്ളൂര്‍: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റുകുടുക്ക പരുത്തി സംസ്‌കരണകേന്ദ്രത്തില്‍ താല്‍കാലികാടിസ്ഥാത്തില്‍ ബദല്‍ നിയമനം നടത്തുന്നതിന് അപേക്ഷക്ഷണിച്ചു. അപേക്ഷ ജൂലായ് പതിമൂന്നിനുള്ളില്‍ നല്‍കണം ഫോണ്‍-04985280280

No comments:

Post a Comment