Latest News

സെമിനാര്‍നടത്തി

പയ്യന്നൂര്‍:കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ പന്ത്രണ്ടാം സ്ഥാപക വാരാചര ണത്തിന്റെ 'ാഗമായി 'കോലത്ത് നാട്ടിന്റെ സാഹിത്യ പൈതൃകം' സെമിനാര്‍ നടത്തി.കൂത്തുപറമ്പ് വൃദ്ധജന സേവന കേന്ദ്രത്തില്‍ മേഖല കണ്‍വീനര്‍ പി വി മധുസൂദനന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കണ്ണോം ഉല്‍ഘാടനം ചെയ്തു.ചീഫ് അഡ്വൈസര്‍എന്‍ .കെ കൃഷ്ണന്‍ വിഷയം അവതരിപ്പി ച്ചു.പി. കുമാരന്‍, ടി.പി.നാരായണന്‍ മാസ്റ്റര്‍, വാസു വയലേരി, കെ.ആര്‍. കോട്ടുമങ്ങ, കെ.വി.ദേവന്‍, ജഫി മനോജ്,എ ജനാര്‍ദ്ദനന്‍, പി.രാജ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കവിയരങ്ങില്‍സുജിത് കു റ്റേരി ,എ.കെ.പത്മിനി, എം.അഥീന, എച്ച് എസ്.ഹരിത കെ.ഗോ പാലന്‍, പി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


No comments:

Post a Comment