Latest News

വീടിന് നേരെ അക്രമം

ചന്തേര: വകുപ്പ് മന്ത്രിക്കെതിരെ സോഷ്യ ല്‍ മീഡിയയില്‍ മോശം പരാമര്‍ ശം നടത്തിയ കെ.എസ്.ഇ.ബി ജീ വനക്കാരന്റെ വീടിന് നേരെഅക്രമം.ചെറുവത്തൂര്‍ ക ണ്ണാ ടിപ്പാറയി ലെ കെ.എസ്.ഇ. ബി ജീവനക്കാരനായ ഓരിയി ലെ പി.കെ. സുഗുണന്റെ വീടി ന് നേരെയാണ് ഇന്നലെരാത്രി പന്ത്ര ണ്ട് മണിയോടെ ബൈക്കിലെത്തി യ സംഘം അക്രമം നടത്തിയത്. ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ സുഗുണനെകഴിഞ്ഞ ദിവ സം സ സ്‌പെന്റ് ചെയ്തിരുന്നു. ചന്തേര പോലീസ് സ്ഥലത്തെ ത്തി പരിശോധിച്ചു.

No comments:

Post a Comment