Latest News

ധര്‍ണ്ണ നടത്തി

പയ്യന്നൂര്‍:പയ്യന്നൂരിലെ അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് സമാധാന ജീവിതം കൈവരിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ആ വശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റിന്ത്യാ സ്തൂപത്തിന് മുന്നില്‍ നടത്തിയ ധര്‍ണ്ണനടത്തി. അഡ്വ സണ്ണി ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കെ.ജയരാജ് അധ്യക്ഷനായിരുന്നു.എ.പി.നാരായണന്‍, അഡ്വ. ഡി.കെ. ഗോപിനാഥ് മുതലായവര്‍ സംസാരിച്ചു.



No comments:

Post a Comment