Latest News

ചെസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

പയ്യന്നൂര്‍: ചെസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസി ഡണ്ടായി ഗം ഗാധരന്‍ മേലേടത്തിനെ യും സെക്രട്ടറിയാ യി വി.വി ബാലറാമിനെ യുംട്രഷററായി എ. ഗോവിന്ദനെയും വൈസ് പ്രസിഡണ്ടുമാരായി എം.വി. മുസ്തഫ, സി വി.കെ ബാലൃഷ്ണന്‍, ജോ യി ന്റ് സെക്രട്ടറിമാരായി പി.കെ.രതീഷ്, പി. കരുണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായി സി. മോഹനന്‍, ചെസ് അസോസിയേഷന്‍ കേരളയുടെ ജില്ലാപ്രതിനിധിയായി പി.എന്‍ . വിശ്വനാഥനെയും തെരഞ്ഞെടുത്തു.

No comments:

Post a Comment