Latest News

കുമ്മനം പയ്യന്നൂരില്‍

പയ്യന്നൂര്‍: സംഘര്‍ഷത്തെ തുട ര്‍ന്ന് കഴിഞ്ഞ ദിവസം ബോംബേറില്‍ തകര്‍ന്ന പയ്യന്നൂരിലെ ആര്‍.എസ്.എസ്. കാര്യാലയം ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മ നം രാജശേഖരന്‍ സന്ദര്‍ശിച്ചു. യു വമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി. പ്രകാശ് ബാബു, ജില്ലാ നേതാക്കളായ കെ. രഞ്ജിത്, വത്സന്‍ തില്ലങ്കേരി, കെ. സജീവന്‍, അഡ്വ. കെ.കെ.ബല്ഡറാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് തായിനേരിയില്‍ തീവെ ച്ച് നശിപ്പിച്ച ജില്ലാ കമ്മിറ്റിയംഗംഗംഗന്‍ തായിനേരിയുടെ കടയും അക്രമത്തിനിരയായബി.ജെപിപ്രവര്‍ത്തക രു ടെ വീടുകളുംഅദ്ദേഹം സന്ദര്‍ ശിച്ചു. 

No comments:

Post a Comment