Latest News

സന്ദര്‍ശിച്ചു

രാമന്തളി: കഴിഞ്ഞദിവസം അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവുമായ കുന്നരു കാരന്താട്ടെ എന്‍.വി കോരന്‍മാസ്റ്ററുടെ വസതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment