Latest News

സി.വിധനരാജ് അനുസ്മരണം

പയ്യന്നൂര്‍: സി.പി.എം. കാര സൗത്ത്-നോര്‍ത്ത് ബ്രാഞ്ചുകളുടെ സം യുക്താഭിമുഖ്യത്തില്‍ രക്തസാക്ഷി ധനരാജ് അനുസ്മരണം നടത്തും. അഞ്ചിന് ബുധനാഴ്ച വൈകുന്നേരം അഞ്ച്മണിക്ക് പ്രകടനവും കാര പാലത്തിന് സമീപം പൊതുയോഗവും നടക്കും. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സല്‍ ഉദ്ഘാടനം ചെയ്യും.



No comments:

Post a Comment