Latest News

വായനാപക്ഷാചരണം

അന്നൂര്‍: സഹൃദയ കലാകേന്ദ്രം വായനാപക്ഷാചരണവും അനുമോദന വും അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രിയേഷ് അധ്യക്ഷനായിരുന്നു. എ. ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി. സുരേന്ദ്രന്‍, ടി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി. 

No comments:

Post a Comment