Latest News

ചിത്രരചനാമത്സരം

പയ്യന്നൂര്‍: സി.വി ധനരാജ് അനുസ്മരണ ഭാഗമായി ഡി.വൈ.എഫ്.ഐ വെള്ളൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള കുട്ടികള്‍ക്ക് ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു.
ഒമ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വെള്ളൂര്‍ ചന്തന്‍കുഞ്ഞി സ്മാരക ഹാളിലാണ് മത്സരം. ഫോണ്‍-9895403466, 9947290569.

No comments:

Post a Comment