Latest News

സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ശ്രമിക്കുന്നുവെന്ന് കുടുംബംജിഷ്ണു കേസ് സി.ബി.ഐക്ക് വിട്ടു

തിരു: നെഹ്‌റു കോളജ് വിദ്യാര്‍ ഥി ജിഷ്ണു പ്രണോയിയുടെ മ രണവുമായി ബന്ധപ്പെട്ട അന്വേ ഷണം സി.ബി.ഐക്ക് വിട്ട് വി ഞ്ജാപനമിറങ്ങി.
കേസില്‍ സി. ബി.ഐ അന്വേ ഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് വിജ്ഞാപ നമിറ ക്കിയത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തന്നെ യാണ് തന്റെയും ആവശ്യമെന്ന് നേരത്തേ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തന്നെ വന്ന് കണ്ട ജി ഷ ്ണുവിന്റെ അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നെഹ്‌റു കോളജ് ചെയര്‍മാനെ തിരായ പരാതി ഒത്തുതീര്‍ പ്പാ ക്കാന്‍ രഹസ്യനീക്കം നടത്തിയ കോണ്‍ഗ്രസ്‌നേതാവ് കെ. സുധാ കരനെതിരെ രൂക്ഷ വിമര്‍ശ നവുമായി ജിഷ്ണു പ്രണോ യി യുടെ കുടുംബം .
കൃഷ്ണദാസി നൊ പ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാ ന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവി ന്റെ കുടുംബം ആ രോപിച്ചു. ുന്നു. സുധാകരനെതിരെ കേ െസടുക്കണമെന്നും. ജിഷ്ണു വി ന്റെ വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്ന് സംശയിക്കു ന്നുവെ ന്നും കേസില്‍ തെളിവുകള്‍ നശി പ്പിക്കപ്പെടാന്‍ സാധ്യത യുണ്ട്. അതിനാല്‍ കേസ് ഉടന്‍ സി. ബി.ഐക്ക് വിടണംമെന്നും പി കൃഷ്ണ ദാസിന്റെ ജാമ്യം റദ്ദാ ക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.


No comments:

Post a Comment