Latest News

അജു വര്‍ഗീസിനെ പോലീസ് വിളിപ്പിച്ചു

കൊച്ചി: ആക്രമിക്കപ്പെട്ട നടി ക്കെതിരായ പരാമര്‍ശം നടത്തിയ നടന്‍ അജു വര്‍ഗീസിനെ പോലീ സ് വിളിപ്പിച്ചു. കളമശേരി സിഐ ഓഫീസില്‍ ഇന്നു രാവിലെ ഹാ ജരാകാനാണ് ആവശ്യ പ്പെട്ടിരി ക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരേ പോലീ സ് നേരത്തേ കേസെടുത്തിരുന്നു.

No comments:

Post a Comment