Latest News

കലക്‌ട്രേറ്റ് ധര്‍ണ്ണ വിജയിപ്പിക്കുക

പയ്യന്നൂര്‍: വെട്ടിക്കുറച്ച കമ്മീഷന്‍പുനഃസ്ഥാപിക്കുക, ലോട്ടറിക്കുള്ള ജി.എസ്.ടി സര്‍ക്കാര്‍ ഏറ്റെടുക്കുക, ബോണസ്സ് പതിനായിരം രൂപയായി വര്‍ദ്ധിപ്പിക്കുക, സമ്മാനത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരുപത്തിയൊന്നിന് വെള്ളിയാഴ്ച നടക്കുന്ന കലക്‌ട്രേറ്റ് ധര്‍ണ്ണ വിജയിപ്പിക്കാന്‍ പയ്യന്നൂര്‍ ഗാന്ധിമന്ദിരത്തില്‍ ചേര്‍ന്ന മേഖലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
ചടങ്ങില്‍ പി.ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ പി.വി, ബാലകൃഷ്ണന്‍ എരിപുരം, കെ.വി. രാമപൊതുവാള്‍, സത്യന്‍ പി.വി, ഷിജിന്‍ഡി, പത്മനാഭന്‍, പി.ആര്‍. മാതുഎന്നിവര്‍ സംസാരിച്ചു പി. ബാലകൃഷ്ണന്‍ കക്കറ സ്വാഗതവും മനോഹരന്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment