പയ്യാവൂര്‍: ഈ മാസംപതിനെട്ടി നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചമതച്ചാല്‍ വാര്‍ഡില്‍ യു.ഡി.എഫ് ഉജ്വല വിജയം നേടുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനി .
ചമതച്ചാലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയന് മല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ ഒരുങ്ങിയിരിക്കു കയാണ് അത് യു.ഡി.എഫിന് വന്‍ വിജയീ നല്‍കും;ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ റെക്കോര്‍ഡ് ഉണ്ടാക്കിയ എല്‍ .ഡി. എഫ് സര്‍ക്കാരിനെതിരെയുള്ള ജനവിധി ചമതച്ചാലില്‍ നിന്നു ണ്ടാകുമെന്ന് യോഗത്തില്‍ സംസാരിച്ച കെ.സി.ജോസഫ് പറഞ്ഞു. ഡി.സി.സി.വൈ. പ്രസി: പി.സി.ഷാജി സെക്രട്ടറിമാരായ ബേബി തോലാനി, ബെന്നി തോമസ്, ബ്ലോക്ക് പ്രസിഡണ്ട് ടി.എ ജസ്ററിന്‍, നൗഷാദ് ബ്ലാത്തൂര്‍ , ജിജി പൂവത്തുംമണ്ണില്‍, ഡെയ്സി ചിറ്റുപ റമ്പില്‍, ജിത്തു തോമസ് സി.പി ജോസ് ,ടി.പി.അഷ്റഫ് ,മേഴ് സി തുരു ത്തേല് ,വത്സല സാജു ,കെ.ടി. മൈക്കിള്‍, സ്ഥാനാര്‍ത്ഥി ജയന് മല്ലിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു വാര്‍ഡ് പ്രസിഡന്റ് കെ .ടി. കുഞ്ഞുമോന് അദ്ധ്യക്ഷത വഹിച്ചു ജോയി സ്വാഗതവും മാത്യം ആ നിമൂട്ടില് നന്ദിയും രേഖപ്പെടുത്തി.

No comments:
Post a Comment