Latest News

പഞ്ചായത്തംഗത്തിന് മര്‍ദ്ദനം: രണ്ടുപേര്‍ക്കെതിരെ കേസ്

പരിയാരം: ഗ്രാമസഭ നടക്കുന്നതിനിടെ പരിയാരം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും പതിനാലാം വാര്‍ഡ് മെമ്പറുമായ കോരന്‍പീടികയിലെ എം.ടി മനോഹരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കോരന്‍പീടികയിലെ പി. സന്തോഷ്, ജ്യേഷ്ഠന്‍ ശശിധരന്‍ എന്നിവര്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ ഗ്രാമസഭ നടക്കുന്നതിനിടെയാണ് സംഭവം.

No comments:

Post a Comment