Latest News

വിദേശമദ്യം പിടികൂടി

ആലക്കോട്: അനധികൃതമായി മദ്യം കടത്തുന്നതിനിടെ മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. കൂവേരി ആറരവയലിലെ വേന്തിയില്‍ ബാലനെ(67)യാണ് നാലര ലിറ്റര്‍ വിദേശമദ്യവുമായി ആലക്കോട് വെച്ച് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.സി. രാജനും സംഘവും പിടികൂടിത്.
ശ്രീകണ്ഠാപുരത്ത് വെച്ച് എട്ട് കുപ്പി വിദേശമദ്യവുമായി ചന്ദനക്കാംപാറയിലെ മാടപ്പാട്ട് ഹൗസില്‍ ജെയ്‌മോ(27)നെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ. ദിനേശനും സംഘവും പിടികൂടി

No comments:

Post a Comment