Latest News

ഉദ്ഘാടനം ചെയ്തു

പയ്യാവൂര്‍ :നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വി ദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞന്‍ ഡോ.ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് കുരീക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.എം.എം. ബാബു ,കെ എ മേരി എന്നിവര്‍ പ്ര സംഗിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അര ങ്ങേറി.

No comments:

Post a Comment