Latest News

ഭാരവാഹികള്‍

കുഞ്ഞിമംഗലം: ചരിത്ര പ്രസിദ്ധമായ ചെമ്മട്ടിലാപള്ളി മഖാമില്‍ നടക്കുന്ന മാസാന്തര സ്വലാത്ത് മജ്‌ലിസിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മഹല്ല് കമ്മിറ്റി പ്രസിഡണ്ട് രക്ഷാധികാരിയായ എ. അബ്ബാസ് ഹാജി യെ ചെയര്‍മാനായും തയ്യില് താജുദ്ദീനെ കണ്‍വീനറായും ഹുസൈന്‍ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു



No comments:

Post a Comment