Latest News

സഹകരണ ആശുപത്രിയില്‍ 'മാനസ' ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പുതുതായി ആ രംഭിക്കുന്ന മാനസികാരോഗ്യ വി ഭാഗ(മാനസ)ആശുപത്രി പ്രസിഡണ്ട് ടി. വി അജയകുമാറിന്റെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ഹെല്‍ത്ത് കെ യര്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍ മാന്‍ ടി.ഐ മധുസൂദനന്‍മുഖ്യാതിഥിയായിരുന്നു കാര്‍ ഷിക വികസന ബാങ്ക് പ്രസിഡ ണ്ട് അഡ്വ. പി. സന്തോഷ്, ക ണ്ണൂര്‍ പ്ലാനിംഗ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ. ദിനേശ്ബാബു, മാടായി കോ-ഓപ്പറേറ്റീവ് കോ ളേജ് പ്രസിഡണ്ട്എം.കെ. രാജ ന്‍,നഗരസഭാ ആരോഗ്യ സ്റ്റാന്റിം ഗ് കമ്മിറ്റിചെയര്‍മാന്‍ എം. സഞ്ജീവന്‍, സഹകരണ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വികുഞ്ഞിക്കണ്ണന്‍, മാന സ ചീഫ് ഫിസിഷ്യന്‍ ഡോ. അ ജയ് പ്രകാശ്, ആശുപത്രി കെ.സി.ഇ.യു സെക്രട്ടറി കെ. ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേ ര്‍ന്ന് സംസാരിച്ചു. ആശുപത്രി സെക്രട്ടറി കെ.വി സന്തോഷ് സ്വാ ഗതവും വൈസ് പ്രസിഡ ണ്ട് കെ.കെ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment