Latest News

ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് മോഷണം

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് തായ്പരദേവത കുറുമാത്തൂര്‍ ഭഗവതി ക്ഷേത്ര( ചേരിക്കല്‍ കോ ട്ടം)ല്‍ കവര്‍ച്ച. ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്താണ് മോ ഷ്ടാവ് അകത്തുകയറിയത്. ഇന്ന് രാവിലെ ക്ഷേത്രം പരികര്‍മ്മി ക്ഷേത്രത്തിലെത്തിയപ്പോളാണ് ശ്രീകോവിലിന്റെ വാതില്‍ ത കര്‍ത്ത നിലയില്‍ കണ്ടത്. മുന്‍വശത്തെ ഭണ്ഡാരം തകര്‍ത്ത് പ ണം കവര്‍ന്നു. ആറുമാസം മുമ്പ് ഭാരവാഹികള്‍ ഭണ്ഡാ രം തുറ ന്ന് പണമെടുത്തിരുന്നു. പഴയങ്ങാടി എസ്.ഐ പി.ബി. സജീ വും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഫോറന്‍സിക് വി ദഗ്ധര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

No comments:

Post a Comment