Latest News

ഏറ്റുപാറ ദേവാലയത്തില്‍ തിരുനാള്‍ നാളെ തുടങ്ങും

പയ്യാവൂര്‍: മലബാറിന്റെ ഭരണ ങ്ങാനം എന്നറിയപ്പെടുന്ന ഏറ്റു പാറ വിശുദ്ധ അല്‍ഫോന്‍സാമ്മ ദേവാലയത്തിലെ വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ തിരുനാ ളി നും, നവനാള്‍ പ്രാത്ഥനയ്ക്കും നാളെവൈകുന്നേരം മൂന്നേകാലിന് ഇട വകാ വികാരി ഫാ.ജോ ര്‍ജ് കിഴുതറ പതാക ഉയര്‍ത്തു ന്നതോടെ തുടക്കമാകും. ആഘോഷങ്ങള്‍ ഇരുപത്തിയെട്ടിന് വെള്ളിയാഴ്ച സമാപി ക്കും. മരിച്ചവരുടെ ദിനം, കുടുംബ ദി നം, പിതൃദിനം, മാതൃ ദിനം, കുട്ടി കളുടെ ദിനം, യുവജന ദിനം, സ മര്‍പ്പിത ദിനം, ദിവ്യകാരുണ്യ ദി നം, അല്‍ഫോന്‍സാ ദിനം എ ന്നിങ്ങനെയാണ് ഇരുപത്തിയേ ഴ്‌വരെ തിരുനാ ള്‍ ആചരി ക്കുന്ന ത്.ഈ ദിവസങ്ങളില്‍ മൂന്നരമണിക്കും നാല് മണിക്കും നട ക്കുന്ന ആരാധന, വി.കുര്‍ബാന, സന്ദേശം, നൊവേന എന്നിവയ ്ക്ക് ഫാ.ആന്റണി ഉള്ളാട്ടില്‍, ഫാ. അബ്രാഹാം ഞാമത്തോ ലില്‍,ഫാ.വര്‍ക്കി മുളയ്ക്കല്‍, ഫാ.ജോസഫ് കാ ഞ്ഞിരത്തുങ്ക ല്‍ ,ഫാ. പയസ് പടിഞ്ഞാറേ മു റിയില്‍, ഫാ.തോമസ് ചക്കിട്ടമു റിയില്‍, ഫാ ജിനുമോന്‍ വടക്കേ മുള ഞ്ഞിനാല്‍, ഫാ.ജിബി കോ യിപ്പുറം, ഫാ.വര്‍ക്കി തടത്തിമാ ക്കല്‍ എന്നിവര്‍ പ്രധാന കാര്‍ മ്മി കത്വം വഹിക്കും.സമാപനദി വ സമായ ഇരുപത്തിയെട്ടിന് രാവി ലെപത്ത് മ ണിക്ക് നടക്കുന്ന ആ ഘോഷമായ തിരു നാള്‍ കുര്‍ബാ നയ്ക്ക്ഫാ.ഡോ.ഫിലിപ്പ് കവി യില്‍ വചന സന്ദേ ശംനല്‍ കും. പന്ത്രണ്ട്മണി ക്ക ്ആഘോഷ മായ പ്രദക്ഷിണം തു ടര്‍ന്ന്പ്രസു ദേന്തിവണക്കം, പാച്ചോര്‍ നേര്‍ച്ച.

No comments:

Post a Comment