Latest News

വൃക്ഷതൈകള്‍ നട്ടു

പയ്യന്നൂര്‍: റോട്ടറി ക്ലബ്ബ് പരിസ്ഥി തി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്ക ല്‍ പദ്ധതി തുടങ്ങി. പ്രസിഡണ്ട് ഇ.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അസി. ഗവര്‍ണര്‍ സി.ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി.ജി.നായനാര്‍, സന്തോഷ് ശ്രീധര്‍, ഡോ.യു.വി ഷേണായി, എം. വി നോദ് കുമാര്‍, പി. സുരേന്ദ്രന്‍, വി.കെ. വിജയന്‍, കെ.വി. രാമചന്ദ്രന്‍എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment