Latest News

പള്‍സര്‍സുനി കാവ്യയുടെ ഡ്രൈവര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്പി ന്നാ ലെ ഭാര്യ കാവ്യാമാധ വനെതി രേ യും പോലീസ് നീക്കം ശക്തമാ ക്കി.കാവ്യയുടെ ഡ്രൈവറായി സുനി രണ്ടു മാസത്തോളം പ്ര വര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോ ലീസിന് ല'ിച്ചിരിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല.
തനിക്ക് സുനിയെ അറിയി ല്ലെന്നാണ് അന്വേഷണ സംഘ ത്തിന് കാവ്യ ആദ്യം മൊഴി.നല്‍കിയിരുന്നത് എന്നാ ല്‍രണ്ടുമാസം താന്‍ കാവ്യയു ടെ ഡ്രൈവറായിരുന്നുവെന്ന് സുനി പോലീസിന് മൊഴി നല്‍ കുകയായിരുന്നു

No comments:

Post a Comment