Latest News

ദൃശ്യ: ഭാരവാഹികള്‍

പയ്യന്നൂര്‍: ദൃശ്യ പയ്യന്നൂരിന്റെ പുതിയ ഭാരവാഹികളായി സി.വി. രാജു(പ്രസിഡണ്ട്), ശശിധരന്‍ കാട്ടൂര്‍, പി.വി. ലക്ഷ്മണന്‍നായര്‍, കെ.എ. മോഹനന്‍, പി.വി. പ്രഭാകരന്‍, കെ. തമ്പാന്‍(വൈസ് പ്രസിഡണ്ടുമാര്‍), കെ. കമലാക്ഷന്‍ (സെക്രട്ടറി), വി.പി. വിനോദ്, ഒ.സി. സുനീഷ്,, എം. ചന്ദ്രന്‍, സി.എച്ച് അശോകന്‍, എം.എം. രവീന്ദ്രന്‍ (ജോ. സെക്രട്ടറിമാര്‍), ആര്‍.കെ.വി രാമചന്ദ്രന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment