പയ്യന്നൂര്‍: മാവിച്ചേരിയിലെ പി. കണ്ണന്‍നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഐ.വി.ദാസ് അനുസ്മരണവും അതോടനുബന്ധിച്ച് കേരളം പിന്നിട്ട അറുപത് വര്‍ഷം എന്ന വിഷയത്തെ ആസ്പദമാക്കി കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനന് പ്രഭാഷണം നടത്തി. ടി. മോഹനന് അധ്യക്ഷനായി. കൗണ്‍സിലര്‍ ഉഷാദാമോദരന്, മുണ്ടത്താന് രാജന്, അച്ചുതന് പുത്തലത്ത്, എം. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു
ഐ.വി.ദാസ് അനുസ്മരണം
Reviewed by Online News
on
01:06:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment