Latest News

പനി ബാധിച്ച് മൂന്ന് വയസ്സുകാരന്‍ മരണപ്പെട്ടു

പയ്യന്നൂര്‍: പനി ബാധിച്ച് ചികി ത്സയിലായിരുന്ന മൂന്നു വയ സു കാരന്‍ മരിച്ചു. പയ്യന്നൂര്‍ പെരുമ്പ കോറോം റോഡിലെ എസ് കെ പി അക്ബറിന്റെ മകന്‍ ഹബീബ് റഹ്മാന്‍ ആണ് മരിച്ചത്. എച്ച് 1 എന്‍1 ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരു വിലെ സ്വകാര്യാ ശുപത്രിയില്‍ ചികിത്സയിലാ യിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരണ പ്പെട്ടത്.പനി ബാധിച്ചതിനെ തുടര്‍ന്ന് പയ്യ ന്നൂരിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സയിലായിരുന്നുവെ ങ്കിലും ഗുരുതരാവ സ്ഥയില്‍ മംഗ ളൂ രുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുക യായി രുന്നു. അ വിടെ നടത്തിയ പരി ശോധന യി ലാണ് എച്ച് 1 എന്‍ 1 ആണെന്ന് മനസിലായത്.മാ താവ്: രാമന്തളി പാ ലക്കോട്ടെ നു സ്രത്ത്. ഏക സഹോദരന്‍ഫസല്‍. ഖബറട ക്കം പാലക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ 

No comments:

Post a Comment